കൊച്ചി നഗരവാസികൾ നേരിടുന്ന കൊതുകു ശല്യത്തിൽ ശബ്ദം ഉയർത്തി നടൻ വിനയ് ഫോർട്ട്. കൊച്ചി കോർപ്പറേഷനെ വിമർശിച്ചുകൊണ്ടാണ് വിനയ് പങ്കുവച്ച ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധനേടുകയാണ്. ഇപ്പോഴും പരിഹരിക്കപ്പെടാത്ത ഗുരുതര പ്രശ്നം. ദയവായി ഞങ്ങളെ രക്ഷിക്കണേ എന്ന കുറിപ്പോടെ രക്തം കുടിക്കുന്ന കൊതുകിന്റെ കാർട്ടൂണും അദ്ദേഹം പങ്കുവച്ചു. ജനങ്ങൾ ഉറങ്ങാത്ത കൊച്ചി, ഉറങ്ങുന്ന കൊച്ചി കോർപ്പറേഷൻ, അധികാരികൾ കണ്ണു തുറക്കുകഎന്ന് പോസ്റ്ററിൽ എഴുതിയിരിക്കുന്നു. Content Highlights: Actor Vinay Fortagainst mosquito threat in Kochi Corporation
from movies and music rss https://ift.tt/3g6It6W
via IFTTT
No comments:
Post a Comment