കൊച്ചി:പോണേക്കര ജ്യോതിസ് വീട്ടിൽ (തേക്കിൻകാട്ടിൽ കിഴക്കേതനിൽ) രാമ പൊതുവാൾ (92) അന്തരിച്ചു. ക്ഷേത്ര സംരക്ഷണ സമിതിയുടെ ആദ്യകാലപ്രവർത്തകനും പൊതുവാൾസമാജം മുൻ പ്രസിഡന്റും ആയിരുന്നു. ഭാര്യ: രാജലക്ഷമി. മക്കൾ: നടൻ നന്ദു പൊതുവാൾ, ശ്രീകുമാർ പൊതുവാൾ, ശശികുമാർ പൊതുവാൾ (പ്രൊഡക്ഷൻ എക്സിക്യുട്ടീവ്). മരുമക്കൾ: റീത്ത, രമ, ജ്യോതി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10-ന് ഇടപ്പള്ളി പൊതുശ്മശാനത്തിൽ. Content Highlights:Nandu Poduvals father Rama Poduval passed away
from movies and music rss https://ift.tt/uKDOm1Y
via IFTTT
No comments:
Post a Comment